Tuesday, June 25, 2013

കേരള രാഷ്ട്രിയ ത്തിലെ ശകുനി......



Latest news :- 







ഇവന്റെ ഒക്കെ പുറകെ നടന്നു ഇത്രയും പബ്ലിസിറ്റി കൊടുക്കുന്ന മാധ്യമങ്ങള്ക്ക് ആണ് ആദ്യം തെറി വിളിക്കേണ്ടത് ... കേരളത്തിൽ വേറെ ഒരു വാര്ത്തയും നടക്കുന്നില്ലേ.ഇതാണോ  ഇപ്പൊ ജനങ്ങളെ ബാധിക്കുന്ന വലിയ വാർത്ത...ജോർജ് MLA സ്ഥാനം വിട്ടു ഒരു വര്ഷം നിന്നാൽ പൂഞ്ഞാറിലെ ആൾക്കാർ ശ്വാസം കിട്ടാതെ ചത്ത്‌ പോകും അത്രേ.അതുകൊണ്ട് ഉമ്മനും മാണിയും ഒക്കെ ജോർജ്നെ കെട്ടിപിടിച്ചു വിടാതെ പിടിച്ചോളും .....

പാർട്ടിക്കാർക്ക് ചെയ്യാൻ പറ്റുന്നത് കോലം കത്തിക്കാൻ മാത്രമാണ്. അത് വിവരമില്ലാത്തവർ. വിവരമുള്ള ജനങ്ങള് ആണ് ഇതിനൊക്കെ മറുപടി കൊടുക്കേണ്ടത്. ജനങ്ങള് തന്ന അധികാരവും പോലീസ് അകമ്പടിയും ഇല്ലാതെ പുറത്തിറങ്ങിയാൽ പച്ചക്ക് കത്തിക്കണം ഇത് പോലെയുള്ള നാറികളെ....


മാണിയുടെ  എല്ലാ ഉടായിപ്പുകൾക്കും കുട പിടിച്ചു നടന്നു അയാളുടെ പിന്തുണയോടു കൂടി ചീഫ് വിഴുപ്പു  പണിയും കിട്ടി കഴിഞ്ഞപ്പോൾ തനി സ്വഭാവം പുറത്തെടുക്കുന്ന ഒരു പുന്നാര മോൻ ..ഇനിയിപ്പോൾ ഒട്ടിപ്പിടിച്ചു നിന്നിട്ട് കൂടുതലായി ഒന്നും നെടാനില്ലെന്നു ഈ മോന് നന്നായി അറിയാം.


മാണിയുടെ  കോഴ കഥകളും വന ഭൂമി വെട്ടിപ്പിടിക്കളും ഇടുക്കി കയ്യേറ്റവും എല്ലാം അറിയാവുന്ന ശകുനിക്ക് നേരെ ഒരു നടപടിയും ഉണ്ടാകില്ലെന്ന് വേറെ ആർക്കു അറിയില്ലെങ്കിലും അയാൾക്ക്‌ നന്നായി അറിയാം.അപ്പൊ പിന്നെ പണ്ടേ നാക്കിനു എല്ലില്ലാത്ത ഇവന് എന്തും പറയാല്ലോ.


കാറ്റുള്ളപ്പോളെ  എന്തോ ചെയ്യാൻ പട്ടു എന്ന് പറയുന്നപോലെ അധികാരം കൈയിൽ ഉള്ളപ്പോൾ ഇതൊക്കെ  ചെയ്യാൻ പറ്റു എന്ന് കരുതുന്ന ഇവരെ ഒക്കെ ജനങ്ങ ഒറ്റപ്പെടുതെണ്ട സമയം കഴിഞ്ഞിട്ടുണ്ട് .









































മഹാനായ ശകുനിയുടെ ചില വചനങ്ങൾ ....
























No comments:

Post a Comment